India vs westindies second test match updates<br />ഇന്ത്യയ്‌ക്കെതിരേ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ വെസ്റ്റ് ഇന്‍ഡീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (14), കീറണ്‍ പവല്‍ (22), ഷായ് ഹോപ് (36) എന്നിവരുടെ വിക്കറ്റുകളാണ് വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായത്. അതിനു ശേഷം രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി വെസ്റ്റിൻഡീസിന് <br />#INDvWI